Monday, 5 March 2012

ബന്ധങ്ങള്‍



ചില ബന്ധങ്ങള്‍ വേനല്‍മഴകള്‍ പോലെയാണ്.നാമറിയാതെ നമ്മിലൂടെ പെയ്തിറങ്ങി ഒരു വസന്തം തീര്‍ത്തവ നമ്മിലൂടെത്തന്നെ പെയ്തു തോരും....മറ്റു ചിലവയാകട്ടെ ആഴവും പരപ്പും നമ്മെയറിയിക്കാതെ നിശ്ശബ്ദരായ്‌,എല്ലാ വേഗവും അസ്ത്രത്തിനായ്‌ പകര്‍ന്നു കൊടുത്ത് വില്ലായി മറവിയിലേക്ക് മറയും.സ്വയം ചോദിച്ചു നോക്കൂ,എവിടെയാണ് നില്‍ക്കുന്നതെന്ന്?......

No comments:

Post a Comment